FIFA PUSKAS AWARD 2019 NOMINEEsമികച്ച ഗോള്‍ സ്‌കോറര്‍ക്കുള്ള 2018-19 വര്‍ഷത്തെ പുഷ്‌കാസ് അവാര്‍ഡ് പട്ടികയില്‍ സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സിയും സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചും. 10 കളിക്കാരുടെ പട്ടികയാണ് പുറത്തുവിട്ടത്.